കാലം തെറ്റിപ്പൂത്ത കണിക്കൊന്നകൾ
ഒരു പിടിക്കൊന്നപ്പൂവിൻ ഇടനെഞ്ചു വിതുമ്പുന്നു
ഉയിരറ്റു പോകലാണുഷസ്സിൻ വിഷുഫലം
നാളെ നീർത്തുള്ളികൾ തൂകുവാൻ വാർ മേഘങ്ങൾ
മേലെ വാനത്തിൻ മടിത്തൊട്ടിലിൽ തുളുമ്പുമ്പോൾ
ഞാനതു കാണാനില്ല ഏതോ വിഷുക്കണിക്കുപ്പയിൽ
ജഡമായി ജീർണ്ണിച്ചു പോയി ഞാൻ ..
ഉയിരറ്റു പോകലാണുഷസ്സിൻ വിഷുഫലം
നാളെ നീർത്തുള്ളികൾ തൂകുവാൻ വാർ മേഘങ്ങൾ
മേലെ വാനത്തിൻ മടിത്തൊട്ടിലിൽ തുളുമ്പുമ്പോൾ
ഞാനതു കാണാനില്ല ഏതോ വിഷുക്കണിക്കുപ്പയിൽ
ജഡമായി ജീർണ്ണിച്ചു പോയി ഞാൻ ..
Comments
Post a Comment